Note: To view the page correctly, please install and use any malayalam unicode fonts.



ചോദ്യോത്തരങ്ങള്‍‍

( നിങ്ങളുടെ ചോദ്യങ്ങള്‍ ഈ ഇ-മെയിലുകളിലേക്കയക്കുക. അതില്‍ സന്ദറ്‍ശകരുടെ താല്പര്യക്കുടുതലനുസരിച്ച് ഉത്തരസഹിതം ഇവിടെ ചേറ്‍ക്കുന്നതാണ്. ഇംഗ്ലീഷിലെ സ്ഥിരം ചോദിക്കുന്ന ചോദ്യങ്ങളറിയാന്‍ ഇടതുവശത്തെ FAQ വില്‍ ക്ലിക്ക് ചെയ്യുക. )

1. ചില്ലുകളും ചിഹ്നങ്ങളുമെവിടെ? ചിലയിടങ്ങളില്‍ അവ തെറ്റായി കാണുന്നു?

യൂണിക്കോഡ് സ്റ്റാന്റേഡുകളില്‍ ചില്ലുകള്‍ ഇതുവരെ ചേറ്‍ത്തിട്ടില്ല. അതിനാല്‍ ചില്ലുകള്‍ക്കുപകരം 'ല്', 'ള്', 'ണ്', റ്, ന് എന്നിങ്ങനെയും ളു്, നു്, റു്, ലു്, ണു് എന്നിങ്ങനെയും ചിലയിടങ്ങളില്‍ കാണാം. എങ്കിലും പോതുവേ (മൂന്നക്ഷര കൂട്ടായ) ല്‍, റ്‍, ള്‍, ണ്‍, ന്‍ ആണുപയോഗിച്ചിരിക്കുന്നത്. ചില ഫോണ്ടുകളില്‍ ഇവ വേറ്‍പെട്ടു കാണും. 'ന്റ' ചില ഫോണ്ടുകളില്‍ 'ന്' 'റ' എന്നു കാണും.

ചിഹ്നങ്ങള്‍ - ഉദാ: 'ക്റ', 'ക്വ', 'ക്യ', 'ക്ല' എന്നിവ ചില ഫോണ്ടുകളില്‍ 'ക് ര', 'ക് വ', 'ക് യ', 'ക് ല' എന്നു കാണും.

ദയവായി സഹകരിക്കുക.



 

 

 
മലയാളം/ml
ആമുഖം
ഉല്പന്നം
വിശദീകരണം
ലഘുനിഘണ്ടു(glossary)
ഡൗണ്‍ലോഡുകള്‍
സിഡി-റോം
സ്പെല്ലിങ്
പ്റോജക്റ്റ്
പശ്ചാത്തലം
FAQ(സ്ഥിരം ചോദിക്കുന്ന ചോദ്യങ്ങള്‍)
സഹായങ്ങള്‍
മെയിലിങ് ലിസ്റ്റ്
ഡോക്കുമെന്റേഷന്‍
സംഭാവന
-എങ്ങനേ?
തെറ്റുകളറിയിക്കുക
സമ്പറ്‍ക്കം
മെയിലിങ് ലിസ്റ്റ്
അഡ്രസ്സുകള്‍
മറ്റുള്ളവ
കൃതജ്ഞതകള്‍
നിയമങ്ങള്‍