Note: To view the page correctly, please install and use any malayalam unicode fonts.



ഓപ്പണോഫീസ്.ഓ൪ഗ് എന്ന ഉല്പന്നം

ഓപ്പണോഫീസ്.ഓ൪ഗ് ഒരു ഫ്രീ ഓഫീസ് സ്യൂട്ടാകുന്നു.

കീഴ്പറയുന്നതാണതി൯റെ ഘടകങ്ങള്‍:

  • റൈറ്റ൪ (ടെക്സ്റ്റ് പ്രോസസിങും എഡിറ്ററും).
  • കാല്ക്ക് (സ്പ്രെഡ്ഷീറ്റ്).
  • ഡ്രോ (വെക്റ്റ൪ ഗ്രാഫിക്സ് വരയ്ക്കാനുള്ള ഘടകങ്ങള്‍).
  • ഇംപ്രസ് (പ്രസന്‍റേഷ൯).
  • ഫോ൪മുല-എഡിറ്റ൪.
  • ബേസ് (ഡാറ്റാബേസ് ഘടകം).

ഉപയോഗമൂല്യംകൊണ്ടും പ്രവ൪ത്തികൊണ്ടും ഓപ്പണോഫീസ്.ഓ൪ഗ് MS-ഓഫീസ് പോലുള്ള മറ്റേതോഫീസ് സ്യൂട്ടുകളോടും കിടപിടിക്കുന്നതാണ്.

ഒരേകദേശരൂപത്തിന് ഇവിടെ നോക്കുക.

സാധാരണയുള്ള മിക്ക രേഖകളും (വേഡ്, എക്സല്‍, പവ൪പോയിന്‍റ്) കാണാനും, മാറ്റം വരുത്താനും, ഓപ്പണോഫീസ്.ഓ൪ഗ് ഫോ൪മാറ്റിലോ പഴയ ഫോ൪മാറ്റിലോ ശേഖരിക്കാനും സാധിക്കുന്നതാണ്.
ഏതെങ്കിലുമൊരു MS-ഓഫീസ് രേഖ നിങ്ങള്ക്ക് ഓപ്പണോഫീസ്.ഓ൪ഗുപയോഗിച്ച് തുറക്കാ൯ കഴിയുന്നില്ലെങ്കില്‍ ഒരു "ഇഷ്യു" മൂലം ഞങ്ങളേയറിയിക്കുക. അങ്ങനെ ഞങ്ങള്‍ക്കതിന്‍റെ തെറ്റുതിരുത്താ൯ സാധിക്കും.

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം - ഓപ്പണോഫീസ്.ഓ൪ഗ് പൂ൪തിയാക്കിയിട്ടില്ല (സങ്കീ൪ണമായ ഒരു സോഫ്റ്റ്‍‍വെയറും പൂ൪തിയാക്കപ്പെടുകയില്ല). അതില്‍ തെറ്റുകളും അപക്വതയും കണ്ടേക്കാം. സാധാരണയുള്ള പല ഉപയോഗങ്ങള്‍ക്കും ver 1.0 ധാരാളമാണ്.



 

 

 
മലയാളം/ml
ആമുഖം
ഉല്പന്നം
വിശദീകരണം
ലഘുനിഘണ്ടു(glossary)
ഡൗണ്‍ലോഡുകള്‍
സിഡി-റോം
സ്പെല്ലിങ്
പ്റോജക്റ്റ്
പശ്ചാത്തലം
FAQ(സ്ഥിരം ചോദിക്കുന്ന ചോദ്യങ്ങള്‍)
സഹായങ്ങള്‍
മെയിലിങ് ലിസ്റ്റ്
ഡോക്കുമെന്‍റേഷന്‍
സംഭാവന
-എങ്ങനേ?
തെറ്റുകളറിയിക്കുക
സമ്പറ്‍ക്കം
മെയിലിങ് ലിസ്റ്റ്
അഡ്രസ്സുകള്‍
മറ്റുള്ളവ
കൃതജ്ഞതകള്‍
നിയമങ്ങള്‍