Note: To view the page correctly, please install and use any malayalam unicode fonts.



ഓപ്പണ്‍ഓഫീസ്.ഓര്‍ഗ് സോഫ്റ്റവെയര്‍ ഡൌണ്‍ലോഡ്.

മലയാളം ഓപ്പണ്‍ഓഫീസ് സോഫ്റ്റവെയര്‍ ലഭിക്കുന്നതിനായി ഈ സൈറ്റിലേക്ക് പോകുക

മിറര്‍ സൈറ്റുകള്‍

ഇംഗ്ലീഷില്‍ സോഫ്റ്റവെയറും  സോഴ്സും ലഭിക്കുന്നതിനായി ഈ സൈറ്റില്‍ പോകുക http://www.openoffice.org/dev_docs/source/latest_build/latest_build.html

സ്റ്റേബിള്‍ ബില്‍ഡ് 1.0ന് പുറമേ ബില്‍ഡ് 642 എന്നൊന്നുണ്ട്. ഇതിനെ " ഡവലപ്പറുടെ ബില്‍ഡ് " എന്നു പറയുന്നു. ഓപ്പണ്‍ഓഫീസ്.ഓര്‍ഗിന്‍റെ തുടര്‍ന്നുള്ള വികസനങ്ങള്‍ക്ക് ഇതൊരു മുന്‍കാഴ്ച നല്‍കുന്നു. എന്നാല്‍ നിത്യോപയോഗത്തിന് ഇത് യോജിച്ചതല്ല.

ബില്‍ഡ് 642 വിശകലനം ചെയ്യണമെങ്കില്‍ ഇംഗ്ലീഷ് പതിപ്പ് ഉപയോഗിക്കാം.ഇതിനായി മുകളില്‍ പറഞ്ഞിട്ടുള്ള സൈറ്റ് കാണുക.

ശ്രദ്ധിക്കുക: സ്പെല്ലിങ്  ഫയലുകള്‍ പ്രത്യേകം ഡൌണ്‍ലോഡ് ചെയ്യുക.



 

 

മലയാളം/ml
ആമുഖം
ഉല്‍പന്നം
വിശദീകരണം
ലഘുനിഘണ്ടു(glossary)
ഡൗണ്‍ലോഡുകള്‍
സിഡി-റോം
സ്പെല്ലിങ്
പ്രോജക്റ്റ്
പശ്ചാത്തലം
FAQ(സ്ഥിരം ചോദിക്കുന്ന ചോദ്യങ്ങള്‍ )
സഹായങ്ങള്‍
മെയിലിങ് ലിസ്റ്റ്
ഡോക്കുമെന്‍റേഷന്‍
സംഭാവന
-എങ്ങനേ?
തെറ്റുകളറിയിക്കുക
സന്പര്‍ക്കം
മെയിലിങ് ലിസ്റ്റ്
അഡ്രസ്സുകള്‍
മറ്റുള്ളവ
കൃതജ്ഞതകള്‍
നിയമങ്ങള്‍