Note: To view the page correctly, please install and use any malayalam unicode fonts.
പശ്ചാത്തലംഈ പേജിലു് ഓപ്പണോഫീസ്.ഓ൪ഗിന് കൂടുതലു് മുഖവുര നല്കിയിരിക്കുന്നു. ചരിത്രംമധ്യ എണ്പതുകളിലു് ജ൪മനിയിലു് വികസിപ്പിക്കുകയും പിന്നീട് 1999 ലു് സണു് മൈക്രോസിസ്റ്റംസ് (Sun Microsystems) ഉടമസ്ഥതാവകാശം വാങ്ങിക്കുകയും ചെയ്ത സ്റ്റാറോഫീസിലു് (StarOffice)നിന്നാണ് ഓപ്പണോഫീസ്.ഓ൪ഗിന്റെ ജനനം. ജൂണു് 2000 ത്തിലു് ver 5.2 പുറത്തിറങ്ങിയ സ്റ്റാറോഫീസ് ഇന്ന് ver 7 ഇലു് എത്തിനില്ക്കുന്നു. സ്റ്റാറോഫീസിന്റെ പുരോഗമനത്തിന്റെ ഒരു നാഴികകല്ലാണ് ഓപ്പണു് സോഴ്സ് പ്രോജക്റ്റ് - ഓപ്പണോഫീസ്.ഓ൪ഗ്. സ്റ്റാറോഫീസിലു് മൂന്നാമതുള്ളവരുടെ സംഭാവനയൊഴിച്ചാലു് രണ്ടും ഒരുപോലെയാണ്. എങ്കിലും ഓപ്പണോഫീസ്.ഓ൪ഗിലെ പ്രധാന ജോലികളു് മിക്കതും ചെയ്യുന്നത് സണ്ണിലെ ഡവലപ്പ൪മാരാണ്. ചിലവു വഹിക്കുന്നതും സണു് തന്നെ.. സ്റ്റാറോഫീസ് & ഓപ്പണോഫീസ്.ഓ൪ഗ്ഇംഗ്ളീഷ് ഭാഷാ FAQ വിലു് ഇവതമ്മിലുള്ള വ്യത്യാസങ്ങളു് വിശദമായി വിവരിച്ചിരിക്കുന്നു. വ്യത്യാസങ്ങളു്:
|
|