Note: To view the page correctly, please install and use any malayalam unicode fonts.
ഡോക്കുമെന്റേഷന്ഇതു വരെ മലയാളത്തില്‍ ഓപ്പണ്‍ഓഫീസ്.ഓറ്ഗ് വിവരസാങ്കേതികരേഖകളില്ല. ഇംഗ്ലീഷ്, ജറ്മന്, ഫ്റഞ്ച് എന്നിവയില്‍നിന്ന് മലയാളത്തിലേക്ക് തറ്ജ്ജമ ചെയ്യാന്‍ താല്പര്യമുള്ളവറ് മെയിലയയ്ക്കുക. ഓപ്പണ്‍ഓഫീസ്.ഓറ്ഗ് സ്യൂട്ടിന്റെ ഘടകങ്ങള്‍, ഉപയോഗിക്കുന്നവറ്ക്കായിട്ടുള്ള വിശദ്ദീകരണരേഖകളില് തൊട്ടുതുടങ്ങാം. user FAQ കാണുക. താല്പര്യമുണ്ടോ?
|
|